Category: Kerala

ഗുരുതര ചികിത്സ പിഴവ്; ശസ്ത്രക്രിയക്ക് ശേഷം എഴുന്നേറ്റ് നിൽക്കാൻ പോലുമാവുന്നില്ല, വൃഷണം നീക്കി

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിന് ഇപ്പോൾ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ…

കേരളത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ; മത്സ്യബന്ധനം വിലക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമമായ മഴ തുടരുന്ന സാഹചര്യത്തില്‍ തെക്കൻ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോട്ടയം,…

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ്‌ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സി.ഇ.ഒ.കരണ്‍ അദാനി…

QR CODE നിസാരനല്ല; സൂക്ഷിച്ചില്ലെങ്കിൽ പണി തരും

പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ക്യൂആർ കോഡ് സൂക്ഷ്മമായി പരിശോധിക്കേണ്ടതും തട്ടിപ്പിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ഏതെങ്കിലും വിധത്തിൽ…

പൊലീസുകാരായ പരീതും ബെെജുവും ഒഴിവാക്കിയില്ല: ഇരുവർക്കുമെതിരെ പോക്സോ ചുമത്തിയേക്കും…

അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളോട് മോശമായി പെരുമാറിയ പരാതിയിൽ അറസ്റ്റിലായ പൊലീസുകാരനെ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കോതമംഗലം വെണ്ടുവഴി…

രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്ബ്രദായത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ…ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു…!!

മലപ്പുറം: മലയാളിയുടെ വായനാനുഭവത്തെ മാറ്റിമറിച്ച അതുല്യ പ്രതിഭ ആര്‍ട്ടിസ്റ്റ് നമ്ബൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും…

ടൈറ്റാനിക്കിന് സമീപം അവശിഷ്ടങ്ങൾ കണ്ടെത്തി..!!

ബോസ്റ്റണ്‍: സമുദ്രത്തിനടിയില്‍ കാണാതായ ടൈറ്റൻ അന്തര്‍വാഹിനിക്കായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്.കടലിനടിയിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അരികിലായി കുറച്ച്‌ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തു. ഇത്…

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങൾ എത്തിക്കുന്ന കൊറിയർ സർവീസുമായി കെഎസ്ആര്‍ടിസി..!!

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.തുടക്കത്തില്‍ 55…

യുകെ മാഞ്ചസ്റ്ററിൽ ക്നാനായക്കാർ തമ്മിലടിച്ച് പിളരുന്നു…!!

കേരളത്തിലെ ഒരു ക്രിസ്തീയ സമുദായമാണ് ക്നാനായർ . ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവ…

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം..!!

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം.ജൂൺ 5…