Category: Nature

കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിൽ നാളെ ജനവിധി; കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസുകാരുടെ പോരാട്ടം……

കൊച്ചി : കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ്…

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അതിനാൽ അധികൃതരെടുക്കുന്ന മുൻകരുതലുകളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ…

ബുറേവി ചുഴലിക്കാറ്റിനെക്കാൾ വേഗതയിലാണ് നാട്ടിൽ വ്യാജ വാർത്തകൾ പ്രവഹിക്കുന്നത്.

ബുറേവി ചുഴലിക്കാറ്റിനെക്കാൾ വേഗതയിലാണ് നാട്ടിൽ വ്യാജ വാർത്തകൾ പ്രവഹിക്കുന്നത്. തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കെ എസ് ഇ ബി നാടൊട്ടുക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്ന തരത്തിൽ പ്രചരിക്കുന്ന…

കോവിഡ് വാക്സിൻ ജനങ്ങൾക്ക് ആദ്യമായി ലഭ്യമാക്കുന്ന രാജ്യം എന്ന ചരിത്രനേട്ടം ഇനി യുകെയ്ക്ക് സ്വന്തം..

ഫൈസർ വാക്സിനാണ് യുകെയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമൊരുക്കിയത്. തൊണ്ണൂറ്റിയഞ്ച് ശതമാനം വിജയസാധ്യത തെളിയിച്ച ഫൈസർ വാക്സിൻ ആദ്യ ഘട്ട വിതരണത്തിനായി അയച്ചു കഴിഞ്ഞുവെന്ന് അതിന്റെ വക്താവ്…

ബുറേവി കരതൊടാൻ സാധ്യത; ജില്ലയിൽ അതിജാഗ്രത

ജില്ലയിൽ നാളെ – ഡിസംബർ 3 റെഡ് അലേർട്ട്, ഡിസംബർ 4- ഓറഞ്ച് അലേർട്ട് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതിതീവ്ര മഴയും…

വേളിക്ക് തെക്കായി അഞ്ചുതെങ്ങ് തഴമ്പുളി കടപ്പുറത്ത് നീർച്ചുഴി സ്തംഭം പ്രത്യക്ഷപ്പെട്ടു.

വേളിക്ക് തെക്ക് അഞ്ചുതെങ്ങ് അടുപ്പിച്ച് നീർച്ചുഴി സ്തംഭം രൂപപ്പെട്ടു. കടലിലും വിസ്തൃതമായ ജലാശയങ്ങളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്ന പ്രതിഭാസമാണ് ജലസ്തംഭം എന്ന് വിളിക്കപ്പെടുന്ന കടൽച്ചുഴലി…

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ്…

സ്കോട്ടിഷ് മലയാളി വീണ്ടും ഒരു കാഴ്ചപ്പൂരത്തിന് അരങ്ങൊരുക്കുകയാണ്.

സ്കോട്ടിഷ് മലയാളി വീണ്ടും ഒരു കാഴ്ചപ്പൂരത്തിന് അരങ്ങൊരുക്കുകയാണ്. ക്രിസ്തുമസിനും പുതുവർഷത്തിനും വരവേൽപ്പേകാൻ നിങ്ങൾക്കൊപ്പം കാഴ്ചപ്പൂരവുമായി ഞങ്ങളുമെത്തുന്നു.. ട്രു ലൈസ് ഇവന്റ് 2020 – 21 നിങ്ങൾ ചെയ്യേണ്ടത്…

കൊട്ടാരക്കര ശ്രീ മഹാഗണപതിയുടെ തിരുനടയിൽ നിന്നും മൂകാംബിക ദേവിയുടെ സന്നിധിയിലേക്ക്……..

കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കൊട്ടാരക്കര ക്ഷേത്രം – കൊല്ലൂർ മൂകാംബിക ക്ഷേത്രം സൂപ്പർ ഡിലക്സ് ബസ്സ് സർവ്വീസ് 22/11/2020 ഞായറാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുകയാണ്. ലോക്ഡൗണിനു…

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ…