തിരികെ വരുമെന്ന വാർത്ത കേൾക്കാനായി ഇനി ഗ്രാമത്തിന് കൊതിക്കാനാകില്ല ..കവി അനിൽ പനച്ചൂരാൻ അന്തരിച്ചു
കവിയും ഗാനരചേതാവും ആയ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോ വിഡ് ബാധിച്ചു തിരുവനന്തപ്പുരത്ത് കിംസ് ആശുത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.10 കൂടിയാണ് മരണം സ്ഥിരീകരിച്ചത്. അറബിക്കഥ…