10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

⭕ തിരുവനന്തപുരം ജില്ല

  1. കോവളം – GHSS, ബാലരാമപുരം
  2. വട്ടിയൂർക്കാവ് – GGHS, പട്ടം
  3. നെടുമങ്ങാട് – GGHS, നെടുമങ്ങാട്
  4. കഴക്കൂട്ടം – GHSS , കഴക്കൂട്ടം
  5. വാമനപുരം – GHSS, വെഞ്ഞാറമ്മൂട്

⭕ കൊല്ലം ജില്ല

  1. കൊല്ലം – GHSS , അഞ്ചാലുമ്മൂട്
  2. കൊട്ടാരക്കര – GVHS & BHS കൊട്ടാരക്കര
  3. കുന്നത്തൂർ – GHSS, ശൂരനാട്
  4. കരുനാഗപ്പള്ളി – GHSS, കരുനാഗപ്പള്ളി

⭕ ആലപ്പുഴ ജില്ല

  1. ആലപ്പുഴ – GHSS, കലവൂർ

⭕ കോട്ടയം ജില്ല

  1. പാല – MGGHSS, പാല
  2. കാഞ്ഞിരപ്പള്ളി – VHSS, പൊൻകുന്നം
  3. ചങ്ങനാശേരി – GHSS, തൃക്കൊടിത്താനം

⭕ ഇടുക്കി ജില്ല

  1. തൊടുപുഴ – GHSS, തൊടുപുഴ
  2. ദേവികുളം – GHSS, കുഞ്ചിത്തണ്ണി

⭕ എറണാകുളം ജില്ല

  1. കുന്നത്തുനാട് – GHSS, സൗത്ത് വാഴക്കുളം
  2. പിറവം – GHSS, പിറവം
  3. കോതമംഗലം – GMHSS, ചെറുവത്തൂർ
  4. കളമശേരി – GHSS, കൊങ്ങോർപ്പിള്ളി

⭕ തൃശൂർ ജില്ല

20.ചേലക്കര – GHSS ,ചെറുതുരുത്തി,ചേലക്കര

⭕ മലപ്പുറം ജില്ല

  1. വേങ്ങര – GVHSS, വേങ്ങര
  2. തിരൂരങ്ങാടി – GHSS, നെടുവ

⭕ കോഴിക്കോട് ജില്ല

  1. ബേപ്പൂർ – GVHSS ഫോർ ഗേൾസ്, ഫറോക്ക്
  2. കുന്നമംഗലം – RECGHSS, ചാത്തമംഗലം
  3. കൊടുവള്ളി – GHSS, പന്നൂർ
  4. എലത്തൂർ – GHSS, പയിമ്പ്ര
  5. പേരാമ്പ്ര – GVHSS, മേപ്പയൂർ
  6. ബാലുശേരി – GVHSS, നടുവണ്ണൂർ
  7. കുറ്റ്യാടി – GHSS, കുറ്റ്യാടി
  8. നാദാപുരം – GHSS, വളയം

⭕ കണ്ണൂർ ജില്ല

  1. പയ്യന്നൂർ – AVSGHSS, കരിവെള്ളൂർ
  2. കല്യാശേരി – GHSS, ചെറുതാഴം
  3. ഇരിക്കൂർ – GHSS, ശ്രീകണ്ഠപുരം
  4. തലശേരി – GHSS, ചിറക്കര
  5. കൂത്തുപറമ്പ് – GHSS, പാട്യം