Category: Tru Lies

സിഗ്നൽ പിഴവോ?? സിഗ്നൽ തെറ്റിച്ചതോ?? റെയിൽവേ ആശയകുഴപ്പത്തിൽ..!!

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ കാരണം സംബന്ധിച്ച്‌ റെയില്‍വേയ്‌ക്കു തന്നെ ഇപ്പോൾ ആശയക്കുഴപ്പമാണ്. വേഗനിയന്ത്രണമുള്ള ലൂപ്‌ ട്രാക്കിലേക്ക്‌ കൊറമാണ്ഡല്‍ എക്‌സ്‌പ്രസ്‌ എത്തിയപ്പോഴുള്ള സിഗ്നല്‍ പിഴവാകാം അപകടത്തില്‍ കലാശിച്ചതെന്നാണു…

വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന് നാട്ടുകാരുടെ പക്കല്‍ കാണുന്നതെല്ലാം കൈക്കൂലി..!!

പാലക്കാട്: മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന് നാട്ടുകാരുടെ പക്കല്‍ കാണുന്നതെല്ലാം കൈക്കൂലി.വില്ലേജ് ഓഫീസില്‍ കാര്യസാധ്യത്തിനായി…

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് RBI

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ…

വാട്സാപ്പിൽ അയച്ച മെസ്സേജുകൾ നമുക്ക് എഡിറ്റ് ചെയ്യാം..!! ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം..!!

ഒരിക്കല്‍ അയച്ച കമന്റ് ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലുമെല്ലാമുള്ളതുപോലെ വീണ്ടും എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും കമ്പനിയോട് ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്…

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു…!!

സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിൽ ക്ഷേമനിധി രൂപവത്കരിക്കുന്നത്. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് കോട്ട മൈതാനിയിൽ വെച്ച് തിങ്കളാഴ്ച…

കൊച്ചിയിൽ വൻ ലഹരി വേട്ട,12000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു:,

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2,500 കിലോ…

താനൂർ ബോട്ട് അപകടം :,ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ..!!

മലപ്പുറം: താനൂരില്‍ ഓടുമ്ബ്രം തൂവല്‍ത്തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് നടത്തിയത് ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്.താനൂര്‍ സ്വദേശി നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ്…

അരിക്കൊമ്പൻ തിരിച്ചുവരും!! ദേശാടനം നടത്തിയ 14 ആനകൾ അതിന് ഉദാഹരണം..!!

അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. അരിക്കൊമ്പനെ ഇഷ്ടപ്പെടുന്നവർ ആ​ഗ്രഹിക്കുന്നതും നൂറു കിലോമീറ്റർ താണ്ടിയുള്ള അരിക്കൊമ്പന്റെ മടങ്ങിവരവാണ്. അരിക്കൊമ്പൻ എന്ന കാട്ടുകൊമ്പന് പെരിയാർ കടുവ…

ആരെയും ഞെട്ടിപ്പിക്കുന്ന ആസ്തിയുമായി മെഗാസ്റ്റാർ മമ്മൂട്ടി..!

മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ ചലച്ചിത്ര നടനാണ് മുഹമ്മദ് കുട്ടി പാണപറമ്പിൽ ഇസ്മായിൽ എന്നറിയപ്പെടുന്ന മമ്മൂട്ടി .1951 സെപ്തംബർ 7 ന് ഇന്ത്യയിൽ…

അരിക്കൊമ്പൻ നാട്ടുകാർ പറയുന്നത് പോലെ തിരിച്ചു വരുന്നു ?

ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് കേരള വനമേഖലയിലേക്കെന്ന് വനംവകുപ്പ്. ഇപ്പോൾ അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് ഉള്ളത്. കൊമ്പ ന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള…