Category: Travel

ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. വ്യാഴാഴ്ച…

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച ഷഹറൂഖ്‌ സെയ്‌ഫിക് ആസൂത്രണം ചെയ്യ്തത് വൻ ദുരന്തം..!!

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ്‌ സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ തീവ്രവാദ ബന്ധം…

സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ വന്‍ ദുരന്തം.

സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ വന്‍ ദുരന്തം. ഏഴു പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു അപകടം.…

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമിയുടെ ഡയറിയിലെ സ്ഥലപേരുകളിൽ ദുരൂഹത..!!

ഏലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി യുപി സ്വദേശിയാണെന്ന സംശയം ഉടലെടുത്തതിനു പിന്നാലെ അക്രമിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക്…

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേര്‍ക്ക് ലൈംഗികാതിക്രമം, 63-കാരൻ അറസ്റ്റിൽ..!!

മുംബൈ : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 63-കാരനായ യാത്രക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സ്വീഡിഷ് പൗരനായ കെ. എറിക് ഹരാള്‍ഡ്…

ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

ഭോപ്പാൽ: കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചതെന്ന് റിപ്പോർട്ട്‌. അമ്മയും കുഞ്ഞുങ്ങളും…

കോളജിലെ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ കാണ്മാനില്ല :,വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍…!

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കെഎസ് യു യൂണിറ്റ്…

ആറ്റിങ്ങലിൽ ബൈക്ക് ലോറിയുമായി കൂട്ടിയിച്ച് തീ പിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് [18]മരിച്ചത്.വിശാലിനൊപ്പം…

മോഹന്‍ലാലിന്‍റെ “മരക്കാര്‍’ തീയറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാലിന്‍റെ “മരക്കാര്‍’ തീയറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.…