കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അതിനാൽ അധികൃതരെടുക്കുന്ന മുൻകരുതലുകളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ…

ഇന്ത്യയിലെ കര്ഷകസമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ഒമ്പതു പേർ അറസ്റ്റു ചെയ്യപ്പെട്ടു

ഇന്ത്യയിൽ നിലവിൽ വന്ന കര്ഷകനിയമപ്രകാരം കർഷകർക്ക് അവരവരുടെ വിളകളുടെ താങ്ങുവില നഷ്ടമാവുകയും പുതിയ പ്രൈവറ്റ് കമ്പനികൾ വിളകൾ വാങ്ങാനായി എത്തുകയും ചെയ്യുന്നതാണ്. അതിനെതിരെ ഇന്ത്യയില്‍ പ്രക്ഷോഭങ്ങൾ നടക്കുകയാണ്.…

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 8 ചൊവ്വ…

ഹരിഹരസുതാമൃതം – ഭാഗം 22 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* താരാമണ്ഡലമിറങ്ങി വന്നതുപോലെയുള്ള ദിവ്യ തേജസ്സ് കൺകുളിരെ കണ്ടുകൊണ്ട്,  തന്റെ മകനായി ഭഗവാനെ വളർത്താനുളള മഹാഭാഗ്യത്തെ ഭക്തിയോടെ കൈകൂപ്പി സ്മരിച്ചു നിന്ന…

ആയുസ്സിന്റെ പുസ്തകം.(നോവല്‍)
സി.വി.ബാലകൃഷ്ണന്‍
ഡി സി ബുക്സ്
(ബി.ജി.എൻ വർക്കല)

   മനുഷ്യജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്ദങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു.…

ഹരിഹരസുതാമൃതം – ഭാഗം 21 (സുജ കോക്കാട് )

വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം അങ്ങയെ മണികണ്ഠ ഭഗവാന്റെ സമീപത്തേയ്ക്ക് കൊണ്ടു ചെല്ലുന്നതിനായി ഭഗവാൻ തന്നെയാണ് എന്നെ ഇങ്ങോട്ടയച്ചത്. എല്ലാവരും ഉണരുന്നതിനു മുമ്പുതന്നെ തിരിച്ചു വരുകയും…

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ…

പോയട്രി കില്ലർ,ശ്രീ പാർവ്വതി,ഡി സി ബുക്സ്‌ (അഭിലാഷ്‌ മണമ്പൂർ)

ഇൻസ്പെക്ടർ ഗരുഡ്‌ ആയിരുന്നു എന്നെ സ്വാധീനിച്ച ആദ്യ കുറ്റാന്വേക്ഷകൻ. കുട്ടിക്കാലത്ത്‌ ബാലരമ കൈയ്യിൽ കിട്ടിയാൽ പലപോഴും ആദ്യം വായിക്കുന്നതും ഗരുഡിനെ തന്നെയായിരുന്നു.  വായന കുറച്ചൂടെ വളർന്നപ്പോൾ ആ…

ഹരിഹരസുതാമൃതം – ഭാഗം 20 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*അഗസ്ത്യമുനി വന്നുപോയതിനടുത്ത ദിവസം തന്നെ മഹാരാജാവ്,  ക്ഷേത്ര നിർമ്മാണത്തിനുവേണ്ട ഒരുക്കങ്ങളാരംഭിച്ചു.  ബ്രാഹ്‌മണരും,  ശില്പികളും, ആചാര്യനും, സേനകളും, മന്ത്രിയും കൂടി, മണികണ്ഠ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ട്,…

ഹരിഹരസുതാമൃതം – ഭാഗം 19 (സുജ കോക്കാട്)

*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* ദു:ഖഭാരത്താൽ മനോനില വലഞ്ഞ മഹാരാജാവിനെ സമാധാനിപ്പിച്ചു കൊണ്ട്, കാല ദേശ നാമ രൂപ ഭേദമില്ലാതെ,  സർവ്വവ്യാപിയായ ഭഗവാൻ മണികണ്ഠനെ അങ്ങ് മനസ്സിലാക്കണമെന്നും;…