ജടായുപാറയിൽ നിക്ഷേപം നടത്തിയ 160 ഓളംപ്രവാസികളെ വഞ്ചിച്ച് പണം തട്ടിയ രാജീവ് അഞ്ചൽ എതിരെ പ്രവാസികൾ നടത്തിയ സർക്കാരിലും പോലീസിലും ഉള്ള രാജീവ് അഞ്ചലിന്റെ അടുപ്പം മുതലാക്കി നിക്ഷേപകരെ അകറ്റി നിർത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിൽ പ്രതിക്ഷേധിച്ച് 100 ഓളം വരുന്ന നിക്ഷേപകരും അവരുടെ കുടുംബാംഗങ്ങളും രാജീവ് അഞ്ചലിന്റെ പോത്തൻകോട്ടുള്ള വസതിയിലേക്കും, അദ്ദേഹത്തിന്റെ ആത്മീയ ഗുരുവിന്റെ അടുക്കലേക്കും (ശാന്തിഗിരി ആശ്രമം, പോത്തൻകോട് ) പിന്നീട് ജടായുപാറയിലേക്കും, പ്രവാസികൾ സമരം നടത്തുന്നു. നവംബർ 28ന് രാവിലെ 9.30 തിന് ശാന്തിഗിരി ആശ്രമത്തിലേക്കും , ഉച്ചക്ക് 12 മണിക്ക് ജടായു പാറയിലേക്കും.