പ്രിയ സഖാവിന് വിട…!കോടിയേരി ബാലകൃഷണൻ അന്തരിച്ചു…!

മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍…

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു….!

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.40നയിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ…

വാഹന സംബന്ധമായ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ..!

ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങളും പൂർണമായി ഓൺലൈനായി. ആധാർ അധിഷ്ഠിതമായാണ് ഈ സേവനങ്ങൾ നടപ്പാക്കുന്നത്.ഇതു സംബന്ധിച്ച് കേന്ദ്ര ഗതാഗത…

മലയാളി വിദ്യാർത്ഥികൾ ലണ്ടന്‍ഡെറിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു….!

ബെൽഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നും വന്ന അതിദാരുണമായ ദുരന്ത വാര്‍ത്ത യു കെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് . ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍ പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍…

ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം ബംഗാളിൽ ഒരുങ്ങുന്നു……!

കൊൽക്കത്ത :ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു. ബംഗാളിലെ നാദിയ ജില്ലയിലെ മായാപുരില്‍ നിര്‍മ്മാണത്തിലുള്ള ‘ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’മാണ് ലോകത്തിലെ ഏറ്റവും വലിയ…

ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രാേൾ വാഹനo അപകടത്തിൽ…..!

കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രാേൾ വാഹനമാണ് മറിഞ്ഞത്. രണ്ടു പോലീസുകാർക്ക് നിസ്സാര പരിക്ക്. പതിനൊന്നരയോടെ കുളത്തൂർ ടിഎസ്‌സി ആശുപത്രിക്കു…

മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന്‍ (62) അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന്‍ (62) അന്തരിച്ചു. വീട്ടില്‍ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ്…

തന്നെപ്പോലെ ആകാതിരിക്കാൻ അനുജന്റെ ചികിത്സയ്ക്ക് വീൽചെയറിൽ ഇരുന്ന സഹായം തേടിയ അഫ്ര ഇനി ഓർമ…..!

ഒരു നാടിനെ സങ്കടത്തിലാഴ്‍ത്തി അഫ്ര, ഇനി കണ്ണീരോര്‍മ, ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) ബാധിച്ച അഫ്ര(15) മരണപ്പെട്ടു.പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ…

ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ബോധവൽക്കരണവുമായി കേരള പോലീസ്….!

https://youtu.be/aasyPbP8orw രാജ്യത്ത് ഓൺലൈൻ ലോൺ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. ഇത്തരം ആപ്ലിക്കേഷനുകൾ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേർ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.…

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ്…