പ്രശ്സത സിനിമ നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

പ്രശസ്‌ത നടനും സംവിധായകനുമായ പ്രതാപ്‌ പോത്തൻ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. രാവിലെ വീട്ടുസഹായി വീട്ടിലെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി . മലയാളം,തമിഴ്,കന്നട,തെലുങ്ക്, ഹിന്ദി എന്നിങ്ങനെ…

ഓണം ബംമ്പർ ഇനി 25 കോടി….!

ഓണം ബമ്പറിന്റെ സമ്മാനത്തുക ഇരുപത്തഞ്ച് കോടി രൂപയാക്കാനുള്ള ലോട്ടറി വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമാണിത്. 500 രൂപയായിരിക്കും…

മനോജ്‌ എബ്രഹാം ഐ പി എസ് വിജിലൻസ് ഡയറക്ടർ…….!

സംസ്ഥാനത്തെ വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും…

മരണച്ചുഴിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ .. അതിസാഹസികമായി രക്ഷപ്പെടുത്തി കപ്പൽ ജീവനക്കാർ…..!

https://youtu.be/DCTsjzTbvn8 സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി.…

ബിഗ് സ്ക്രീനിൽ വിസ്മയം തീർക്കാൻ ശക്തിമാൻ വരുന്നു…..!

https://youtu.be/fcyHJBJjcGk ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ സിനിമ വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. തൊട്ടു പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ്…

നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ:..!

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യ്തത് . തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന്…

പി ടി ഉഷയും, ഇളയരാജയും, രാജ്യസഭയിലേക്ക്….!

ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയിലേക്ക്.പി ടി ഉഷയെയും സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത പി…

കോളജിലെ ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ കാണ്മാനില്ല :,വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍…!

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കെഎസ് യു യൂണിറ്റ്…

കോളേജ് വിദ്യാർത്ഥികൾക്കായി കൊമ്പൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു

കൊല്ലം പെരുമൺ എൻജിനീയറിങ് കോളേജിലാണ് കൊല്ലം: വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. ജീവനക്കാരൻ…