Category: Kerala

സ്കൂള്‍ അവധി: കനത്ത മഴ, കോട്ടയം ജില്ലയില്‍ ഇന്ന് സ്കൂള്‍ അവധി, ഇടുക്കിയില്‍ ഒരു താലൂക്കിലും

കോട്ടയം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ‘മഴ, ശക്തമായ…

കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ടും

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ്…

സംസ്ഥാനത്തിന്റെ പേര് കേരള അല്ല, മാറ്റണം: പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി നിയമസഭ

തിരുവനന്തപുരം: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം വീണ്ടും പാസാക്കി നിയമസഭ. പേരുമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി…

പന്തീരങ്കാവ് കേസ്: പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു, കേസ് റദ്ദാക്കണമെന്ന് പ്രതി ഹൈക്കോടതിയില്‍

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. താനും ഭാര്യയുമായി തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് അത് പരിഹരിച്ചിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍ജിയില്‍…

സ്വര്‍ണവില കുതിച്ചു

കൊച്ചി: കുറയുമെന്ന സൂചന നല്‍കിയിരുന്ന സ്വര്‍ണവില ഇന്ന് മുന്നേറി. ഇതോടെ പവന്‍ വില 53000 കടന്നു. അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്…

പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് ഷാഫി പറമ്പിൽ; പകരം രാഹുലോ വിടി ബൽറാമോ?

തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം എൽ എ സ്ഥാനം രാജിവച്ചു. വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് നിയസഭാംഗത്വം രാജിവെച്ചത്. സ്പീക്കര്‍ എഎ…

നരേന്ദ്ര മോദി 3.0: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്, സത്യപ്രതിജ്ഞ ഇന്ന്

ഡല്‍ഹി: നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യില്ലെങ്കിലും പ്രധാനപ്പെട്ട 30…

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്?; തുഷാർ വെള്ളാപ്പള്ളിയും പരിഗണനയിൽ

കേരളത്തിൽ നിന്നും ചരിത്ര വിജയം നേടിയ സുരേഷ് ഗോപിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനാം ഉറപ്പായിരിക്കുകയാണ്. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന എൻ ഡി…

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം : മോദി മൂന്നാമതും അധികാരത്തിലേക്ക്? ഇന്ന് നിർണ്ണായക ചർച്ചകള്‍

ഡൽഹി: തുടര്‍ച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടി. 400 പ്ലസ് സീറ്റുകള്‍ ലഭിക്കും എന്ന അവകാശവാദവുമായി ഇറങ്ങിയ എന്‍ഡിഎക്ക് 300…

ഇന്ന് പ്രവേശനോത്സവം; കുരുന്നുകൾ സ്കൂളിലേക്ക്

രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി…