Category: Latest News

രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുമ്പോഴുള്ള തീവ്രത മോദിക്കെതിരെയില്ല, മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ബന്ധമാരോപിച്ചു ഷാഫി പറമ്പിൽ. പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ കൂടുതല്‍ വിമര്‍ശിച്ചത് രാഹുല്‍ ഗാന്ധിയെയാണെന്ന്…

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല ; യു ഡി എഫ് വിജയം ആവർത്തിക്കുമോ? സർവ്വേ ഫലം ഇങ്ങനെ

വീറും വാശിയും നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കേരളത്തില്‍ ഇത്തവണയും യു ഡി എഫിന് മുൻതൂക്കം പ്രവചിച്ച്‌ മനോരമ ന്യൂസ് സർവ്വെ.ഇത്തവണ 20 ല്‍ 13 സീറ്റുകളും…

ഇത്രയും നാണംകെട്ട രീതിയിൽ അപമാനിക്കരുത് ; പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രൻ

തനിക്കെതിരെ വ്യാജ വാർത്തകള്‍ കെട്ടിച്ചമക്കുവെന്ന് ബി ജെപി നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ.തന്നെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് നീക്കങ്ങള്‍. താനും സഹപ്രവര്‍ത്തകരും…

വെന്തുരുകി കേരളം; ചൂട് 4 ഡിഗ്രി വരെ കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഏപ്രില്‍ 11 വരെ രണ്ടുഡിഗ്രി സെല്‍ഷ്യസുമുതല്‍ നാലുഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാടാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത. ഇന്ന് ജില്ലയില്‍…

കാട്ടാന ആക്രമണത്തിലെ മരണം ; യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്ന ആരോപണവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്. ബിജുവിന്റെ വീട് സന്ദർശിച്ചതിന്…

സിദ്ധാർത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കാൻ സിബിഐ, ഹാ ജരാകാൻ നിർദ്ദേശം

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി.ഇതിന്റെ ആദ്യഘട്ടമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയെടുക്കും. ചൊവ്വാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കല്‍പ്പറ്റ…

ഓരോ ദിവസവും ഞെട്ടിച്ച് സ്വര്‍ണം; ഈ പോക്ക് 60000ത്തിലേക്ക്, രണ്ട് ദിവസത്തിനിടെ 1000 കൂടി

കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. ആഗോള വിപണിയിലും വന്‍ തോതില്‍ വില ഉയരുന്നുണ്ട്.ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. വലിയ വില മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട്…

‘നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെകോര്‍ഡ് എടുത്തേക്കാം’; സമൂഹ മാധ്യമങ്ങളിലെ പരിചയമില്ലാത്ത സുഹൃത്തുക്കളെ സൂക്ഷിക്കണമെന്ന് കേരള പൊലീസ്

സമൂഹ മാധ്യമങ്ങളിലൂടെ ദിവസംപ്രതി പറ്റിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കണ്ണടച്ച്‌ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്…

സ്വിഫ്റ്റിനെ പൊളിച്ചടുക്കാൻഗണേഷ് കുമാർ ; കെ എസ് ആർ ടി സിയിൽ ലായിപ്പിക്കാൻ നീക്കം

തിരുവനന്തപുരം: ദീർഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുൻഗണ അവസാനിപ്പിക്കും. ജീവനക്കാരുടെ യൂണിഫോമിലും സർവീസ് നടത്തിപ്പിലുമൊക്കെ മാറ്റമുണ്ടാകും. ദീർഘദൂര ബസുകളുടെ ഓണ്‍ലൈൻ ബുക്കിങ് പഴയപടി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറും.…

വിഴിഞ്ഞം അപകടം; അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്.അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്നാണ് കുടുംബത്തെ നേരില്‍ക്കണ്ട് അവർ…