കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ കിംസ്
അൽഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 68 കാരൻമരിച്ചു. മഞ്ചേരി തിരുവാലി അരവിന്ദാക്ഷൻ ആണ് ഹൃദയാഘാതത്താൽ മരിച്ചത്. ആഗസ്റ്റ് 7ന് രാത്രി ഉണ്ടായ വിമാന അപകടത്തിൽ കാലിന് പരിക്കേറ്റാണ് അരവിന്ദാക്ഷൻ ചികിത്സ തേടിയത്. ഇതോടെ വിമാന ദുരന്ത ത്തിൽ മരിച്ചവരുടെ എണ്ണ o. 19 ആയി.