എന്താണ് തലമുടി കൊഴിയാൻ കാരണം?ഡയറ്റില്‍ വേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
രോഗപ്രതിരോധശേഷി കൂട്ടാനും ശാരീരിക വളര്‍ച്ച, ദഹനപ്രവര്‍ത്തനം, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സിങ്ക് കൂടിയേ തീരൂ.തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തിനും മെറ്റബോളിസം കൂട്ടാനും സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്…