ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു…ഒരു യുഗം അവസാനിക്കുന്നു…

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത… കശ്ശീശയായി നിയോഗിതനായിട്ട് ഇന്ന് (ഒക്ടോബർ 18) അറുപത്തിമൂന്നു സംവത്സരം

പൂർത്തിയാക്കി