ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു .ഹെവൻലി മെലോഡിയസിന്റെ അഞ്ചാം പതിപ്പ് പ്രശസ്ത പിന്നണിഗായകരായ ചന്ദ്രലേഖയും.സാംസൺ ജോണും( ജിഷു കങ്ങഴ ) ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് ജോബിൻ ജോൺ അടൂരും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതുമായ ഈ പ്രോഗ്രാം 31 ഒക്ടോബർ 2020 ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ കഴിയും. ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക. *YOUTUBE LINK ? https://www.youtube.com/channel/UCeTKQy9a7gqBVDsZzI7Zrog *FACEBOOK LINK ? https://www.facebook.com/sherlychicago/ Join us on Facebook and YouTube! May God bless