ഇലക്ഷൻ തിരക്കുകൾ കാരണം എൻട്രികൾ അയയ്ക്കാൻ സാധിച്ചില്ല എന്ന് പരാതി പറഞ്ഞവർക്കായി സ്കോട്ടിഷ് മലയാളി വീണ്ടും അവസരമൊരുക്കുന്നു.

ഇന്ന് നാലുമണി വരെയായിരുന്നു ഞങ്ങൾ തന്നിരുന്ന സമയം. പ്രിയപ്പെട്ടവരുടെ ആവശ്യം മനസിലാക്കി അത് ഡിസംബർ 20 വൈകിട്ട് നാലു മണി വരെ നീട്ടിയിരിക്കുന്നു.

കുറെയധികം പേർ ഇതിനോടകം എൻട്രികൾ അയച്ചിട്ടുണ്ട്…മറ്റുള്ളവരും ഒട്ടും വൈകാതെ അയയ്ക്കുക…

നിങ്ങളുടെ കുഞ്ഞോമനയുടെ ഒരു മിനിറ്റിനും മൂന്നു മിനിറ്റിനും അകത്തുള്ള വീഡിയോ അയയ്ക്കുക…

അയയ്‌ക്കേണ്ട നമ്പർ +919567246129

അയ്യായിരം രൂപയുടെ ഒന്നാം സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്…

നിങ്ങളുടെ വീഡിയോയ്ക്ക് കിട്ടുന്ന ലൈക്‌സും വ്യൂവ്‌സും ആണ് നിങ്ങളെ വിജയിയാക്കുന്നത്…

വേഗമാകട്ടെ…എൻട്രികൾ വേഗം അയയ്ക്കുക..