വാളകം: കുമ്പുക്കാട് ഹിൽവ്യൂവിൽ കെ സി എബ്രഹാം (88) മുൻ UDF കൊല്ലം ജില്ലാ കൺവീനർ, മുൻ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ ജില്ലാ കൗൺസിൽ അംഗം, റിട്ട. ഹെഡ്മാസ്റ്റർ MTHS വാളകം, കേരളാ കോണ്‍ഗ്രസ് (ബി) മുൻ സംസ്ഥാന ട്രഷറാർ, മാനേജർ SCLPS വാളകം നിര്യാതനായി. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വാളകം മാർത്തോമ്മാ വലിയ പള്ളിയിൽ.മക്കൾ : – രഞ്ജിത് K എബ്രഹാം-ഡോ. എബ്രഹാം K എബ്രഹാം ( സ്കിൻ സ്പെഷ്യലിസ്റ്റ്) -പ്രദീപ് K എബ്രഹാം (ഈദൻ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ) -അഡ്വ. ബ്രിജേഷ് എബ്രഹാം (DCC ജനറൽ സെക്രട്ടറി, മാർത്തോമ്മാ സഭാ കൗണ്‍സില്‍ അംഗം) മരുമക്കൾ :-ജോമിനി രഞ്ജിത്-ഡോ. ജാസ്മിൻ കോശി (വിജയാസ് ഹോസ്പിറ്റൽ) -സുനി പ്രദീപ് (ഡയറക്ടര്‍, നാഷണൽ ഇൻസ്റ്റിട്യൂട് ഫോർ സ്പീച് & ഹീയറിംഗ് മിനിസ്റ്റ്രി, ഗവ. ഓഫ് ഇന്ത്യ) -ബിൻജു ബ്രിജേഷ്