ഇന്ന് താങ്കളുടെ മുഖം പതിഞ്ഞില്ലേൽ എന്ത് പ്രസക്തി ഈ മുഖപുസ്തകത്തിനു. എട്ടു പേർക്ക് പുതുജീവൻ നൽകി കടന്നു പോയി അനുജിത്. ആദരാഞ്ജലികൾ

2012 സെപ്റ്റംബറിൽ എഴുകോൺ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരു വിള്ളൽ കണ്ടു, അനുജിത്തും. സുഹൃത്തുക്കളും തൻറെ ചുവന്ന സഞ്ചി ഉയർത്തി വീശി കാണിച്ചു ട്രെയിൻ നിർത്തിയത് അന്ന് ഒരു വലിയ ആപത്തിൽ നിന്ന് അദ്ദേഹത്തിന് നാടിനെ രക്ഷപ്പെടുത്താൻ സാധിച്ചു.
മരണാനന്തര ശേഷം തൻറെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു