എഡിൻബർഗ് നിവാസിക്കിൾക്കു ഒരു സുവർണ അവസരവുമായി മലയാളമിഷൻ …….


നമ്മുടെ മാതൃഭാഷയായ മലയാളം വരും തലമുറയിൽ അന്യംനിന്ന് പോകാതെ എക്കാലവും കാത്തുസൂക്ഷിക്കുവാൻ കേരള സർക്കാരിന്റെ മലയാളം മിഷന്റെ നേതൃത്വത്തിൽ എഡിൻബ്രയിൽ മലയാളം ക്ലാസ്സുകൾ ആരംഭിക്കുന്നു.

മാസത്തിൽ രണ്ട്‌ തവണ തുടക്കത്തിൽ ഓൺലൈനിലും, പിന്നീട്‌ വിവിധ കേന്ദ്രങ്ങളിലും ക്ലാസ്സുകൾ നടക്കും.

ക്ലാസ്സുകളും പഠനസാമഗ്രികളും പൂർണ്ണമായും സൗജന്യമായിരിരിക്കും.‌ പഠനകേന്ദ്രത്തിന്റെ വാടകയ്ക്കും കുഞ്ഞുങ്ങൾക്ക്‌ ലഘുഭക്ഷണത്തിനും ഒരു ചെറിയ തുക ഈടാക്കും.

താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ആഗസ്റ്റ്‌ 31നു മുൻപ്‌ റെജിസ്റ്റർ ചെയ്യുക.

Malayalam classes starting in Edinburgh by the Malayalam Mission of the Government of Kerala.

Classes will be held twice a month, initially online and later at various centers.

Classes and study materials will be completely free of charge. There will be a small fee for rent and refreshments.

Those interested should register before August 31 using the link below:

Click on the link to register your interest

https://docs.google.com/forms/d/e/1FAIpQLSeGpEUJhj1smKipY7yRGnwIgoaQnODuhwFOXivCc_JVHR5CsA/viewform