സ്വപ്നയുടെ ബാങ്ക് ലോക്കർ ഇടപാടുകൾ സംബന്ധിച്ച ദുരൂഹത

ലോക്കറുകൾ അനധികൃത ഇടപാടിന് എന്നു അന്വേഷണം വൃത്തങ്ങൾ

ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചത് വേണുഗോപാൽ

2018 നവംബറിലാണ് ലോക്കറുകൾ തുടങ്ങുന്നത്

ലോക്കറുകൾ തുടങ്ങാൻ സഹായിച്ചത് ശിവശങ്കർ

സ്വപ്നയുടെ ബാങ്ക് ഇടപാടുകളിൽ പങ്കില്ല എന്നു വേണുഗോപാൽ

ശിവശങ്കറിൻ്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നു മാത്രം