കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിന് മുൻപായി ശമ്പളം വിതരണം ചെയ്യുന്നതിന് സർക്കാർ 65.5 കോടി അനുവദിച്ചു.

ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 65.5 കോടി രൂപ അനുവദിച്ചു. കോവിഡ് കാലമായതിനാൽ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനെ തുടർന്ന് സർക്കാർ സഹായത്താലാണ് ശമ്പളം നൽകി വരുന്നത്. ഓണത്തിന് മുൻപ് തന്നെ ശമ്പള വിതരണം പൂർത്തിയാക്കുന്നതാ