അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു. അഞ്ചുതെങ് സ്വദേശികളായ
അഗസ്റ്റിൻ (34),
അലക്സ്‌ (45),
തങ്കച്ചൻ (52)
എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു.മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ ആണ് അപകടം. ശക്തമായ തിരയിൽപെട്ടു വള്ളം മറിയുക ആയിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.