തിരുവനന്തപുരം പൂവാർ സ്റ്റേഷനിലെ അഡീ.എസ് ഐ യുടെ വീടിന് നേരെ ആക്രമണം

കൺട്രോൾറൂം നെയ്യാറ്റിൻകര യൂണിറ്റിലെ അലക്സാണ്ടിന്റെ വീടാണ് ആക്രമിച്ചത്

ബൈക്കിലെത്തിയ സംഘം വീടന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു

എസ് ഐക്ക് നേരെ ഗുണ്ടകളുടെ ആക്രോശവുമുണ്ടായി

സംഭവം രാത്രിയോടെ അലക്സാണ്ടറിന്റെ നെയ്യാറ്റിൻകരയിലെ വീടിന് നേരെ

പുറമ്പോക്ക് ഭൂമി കയ്യേറി എസ് ഐ വീട് നിർമ്മിക്കാൻ ശ്രമിച്ചുവെന്നാണ് ഗുണ്ടാസംഘത്തിന്റെ ആരോപണം

എന്നാൽ ഇത് പുറമ്പോക്ക് ഭൂമിയല്ലെന്നും നിയമപരമായി വീട് നിർമ്മിക്കുന്നതിന് തടസ്സമില്ലെന്നും തഹസിൽദാറും പറഞ്ഞു

ഇതിനെ തുടർന്നായിരുന്നു ആക്രമണം

നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി