ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരം അർപ്പിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരം അർപ്പിച്ചു.
“പ്രിയപ്പെട്ട ബാപ്പുവിന് നാം പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുലീന ചിന്തകളിൽ നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനിരിക്കുന്നു. സമൃദ്ധവും ദയാനുകമ്പയോടും കൂടിയതുമായ ഒരു ഇന്ത്യയുടെ സൃഷ്ടിക്കായി അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിക്കട്ടെ. “. പ്രധാനമന്ത്രി പറഞ്ഞു