ഗ്ലൈഡർ അപകടത്തിൽ രണ്ട് മരണം

https://www.scotishmalayali.com/wp-content/uploads/2020/10/VID-20201004-WA0032.mp4 LINK CLICK

കൊച്ചിയിൽ ഗ്ലൈഡർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽപ്പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. രാജീവ് ഝാ, സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നു വീണത്. തോപ്പുംപടി ബിഒടി പാലത്തിനടുത്തുള്ള നടപ്പാതയിലാണ് വിമാനം തകർന്നു വീണത്.