ഭക്ഷണം നൽകിയിരുന്നയാൾ മരിച്ചു, സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ 40 കിലോമീറ്റർ സഞ്ചരിച്ച് കുരങ്ങ്
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ നാം ഒരുപാട് കേട്ടിട്ടുണ്ട്. പല വളർത്തുമൃഗങ്ങളും നിസ്വാർത്ഥമായിട്ടാണ് തങ്ങളുടെ ഉടമയെ സ്നേഹിക്കുന്നത്. അത് കാണിക്കുന്ന അനേകം വീഡിയോകൾ നാം സോഷ്യൽ…