പ്രാതലിനൊപ്പം കൂട്ടാൻ വെജിറ്റബിള്‍ സ്റ്റൂ തയ്യാറാക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് വെജിറ്റബിള്‍ സ്റ്റൂ. എളുപ്പത്തില്‍ ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം നല്ലൊരു കോംമ്ബിനേഷനാണിത്.…