വിഷാദത്തിലേക്ക് കൂപ്പുകുത്തേണ്ട; അറിയാം സ്ത്രീജന്യ മാനസികരോഗങ്ങളും ലക്ഷണങ്ങളും
പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder), ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ധാരാളമായി കണ്ടുവരുന്നത്.ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍…