‘ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട’; ആരാധികയുടെ കമന്റിന് ചുട്ട മറുപടിയുമായി അനുശ്രീ
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ഇപ്പോഴത്തെ നായികമാരില്‍ മുൻനിരയില്‍ എത്തിയ അനുശ്രീക്ക് ആരാധകർ ഏറെയാണ്.നാടൻ വേഷങ്ങള്‍ മുതല്‍ നെഗറ്റീവ് ഷെയ്‌ഡ് ഉള്ള കഥാപാത്രങ്ങള്‍…