യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനമാനിച്ച് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും തിരിച്ചും LOW FLOOR NON A/C (FP) സർവ്വീസ് ആരംഭിക്കുന്നു.
വൈകുന്നേരം 03.00 മണിക്ക് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും രാവിലെ 6.00 മണിക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുമായാണ്
സമയം ക്രമീകരിച്ചിരിക്കുന്നത്.
ടിക്കറ്റുകൾ ഓൺ ലൈൻ ആയി (www.online.keralartc.com) ബുക്കു ചെയ്യാവുന്നതാണ്.

സമയക്രമം
15.00 TRIVANDRUM
17.15 KOLLAM
18.40 KAYAMKULAM
20.15 ALAPPUZHA
22.OO ERNAKULAM

തിരികെ
06.00 ERNAKULAM
08.00 ALAPPUZHA
09.35 KAYAMKULAM
11.00 KOLLAM
13.00 TRIVANDRUM