വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി

‘ വാക്‌സിൻ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്നാംഘട്ട എന്‍സെബിള്‍ ട്രയല്‍ ഉള്‍പ്പടെയുള്ള കൊവിഡ് വാക്‌സിന്റെ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. ഗുരുതരമായ പ്രതികൂല സംഭവങ്ങള്‍ ഒരു ക്ലിനിക്കല്‍ പഠനത്തിന്റെ, പ്രത്യേകിച്ച് ഒരു വലിയ പഠനത്തിന്റെ പ്രതീക്ഷിത ഭാഗമാണെന്ന് ‘-‘ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രസ്താവനയില്‍ അറിയിച്ചു