മക്കൾ സെൽവൻ വിജയ് സേതുപതി കേരളത്തിൽ

19 (1) (a) …. Rolling

ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ വിജയ് സേതുപതി, നിത്യ മേനൻ, ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവർ ആണ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ തൊടുപുഴയിൽ ആരംഭിച്ചു.