ലോകത്തിന്റെ സ്പന്ദനങ്ങളെ തൊട്ടെടുക്കാൻ നിങ്ങൾ തയ്യാറാണോ ?
പക്ഷഭേദതിമിരമില്ലാതെ ചുറ്റുമുള്ള കാഴ്ചകളെ ലോകത്തോട് വിളിച്ചു പറയാൻ , സത്യസന്ധമായി സംവദിക്കാൻ നിങ്ങൾ തയ്യാറാണോ?
അർധസത്യങ്ങളുടെ അടിച്ചേൽപിക്കലുകളില്ലാതെ , നുണക്കാഴ്ചകളെ പൊളിച്ചു കളയാൻ ട്രൂ ലൈസ് നിങ്ങളെ ക്ഷണിക്കുന്നു.

നിങ്ങൾക്കും ആകാം ഓൺലൈൻ റിപ്പോർട്ടർ..

ലോകത്ത് എവിടെ നിന്നും സത്യസന്ധമായ വാർത്തകളും വിശേഷങ്ങളുമായി നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം ചേരാം ..

പ്രവാസി മലയാളികളുടെ മാധ്യമമായ സ്കോട്ടിഷ്മലയാളി ആരംഭിക്കുന്ന പുതിയ ചാനൽ ”ട്രൂലൈസി”ലേക്കായി [TRULIES] റിപ്പോർട്ടർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന മെയിൽ ഐഡിയിൽ ബയോഡാറ്റ , ഫോട്ടോ സഹിതം അപേക്ഷിക്കുക..

Email id.

trulies2021@gmail.com

ബിരുദധാരികൾക്ക് മുൻഗണന.