എസ്എസ്എൽസി പരീക്ഷ മാർച്ച് 17 മുതൽ; മോഡൽ മാർച്ച് ഒന്നു മുതൽ

എ​സ്എ​സ്എ​ൽ​സി വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ൽ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 17 ന് ​ആ​രം​ഭി​ച്ച് 30 ന് ​പൂ​ർ​ത്തി​യാ​ക്കും. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.
വാ​ർ​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ൽ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട് ഒ​ന്ന്.

മാ​ർ​ച്ച് 18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ ഇം​ഗ്ലീ​ഷ്.

മാ​ർ​ച്ച് 19 : 2.40 – 4.30 മൂ​ന്നാം​ ഭാ​ഷ ഹി​ന്ദി, ജ​ന​റ​ൽ നോ​ള​ജ്.

മാ​ർ​ച്ച് 22 :1.40 – 4.30 സോ​ഷ്യ​ൽ സ​യ​ൻ​സ്.

മാ​ർ​ച്ച് 23 :1.40 -3.30 ഒന്നാം ഭാ​ഷ പാ​ർ​ട്ട് ര​ണ്ട്.

മാ​ർ​ച്ച് 25 : 1.40 – 3.30 ഊ​ർ​ജ​ത​ന്ത്രം.

മാ​ർ​ച്ച് 26 : 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം.

മാ​ർ​ച്ച് 29 : 1.40 – 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം.

മാ​ർ​ച്ച് 30 :1.40 മു​ത​ൽ 3.30 ര​സ​ത​ന്ത്രം.

മോ​ഡ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് ഒ​ന്ന് : രാ​വി​ലെ 9.40 മു​ത​ൽ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ.

മാ​ർ​ച്ച് ര​ണ്ട് : 9.40 – 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്), 1.40 -3.30 മൂ​ന്നാം ഭാ​ഷ ഹി​ന്ദി, ജ​ന​റ​ൽ നോ​ള​ജ്.

മാ​ർ​ച്ച് മൂ​ന്ന് : 9.40 -ഉ​ച്ച​യ്ക്ക് 12.30 – സോ​ഷ്യ​ൽ സ​യ​ൻ​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ർട്ട് ര​ണ്ട്.

മാ​ർ​ച്ച് നാ​ല് : 9.40 -11.30 ഊ​ർ​ജ​ത​ന്ത്രം 1.40 – 3.30 ജീ​വ​ശാ​സ്ത്രം.

മാ​ർ​ച്ച് അ​ഞ്ച് : രാ​വി​ലെ 9.40 – 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 – 4.30 ര​സ​ത​ന്ത്രം.