കൊമ്പ് കുലുക്കി,നെറ്റിപ്പട്ടം കെട്ടി അണിഞ്ഞൊരുങ്ങി വരുന്ന ഗജവീരന്മാർ ഏതൊരു മലയാളിക്കും അഭിമാനമേകുന്ന
കാഴ്ചയാണ്.

ഈ മനോഹര കാഴ്ച്ച കാണാൻ ആയിരങ്ങളാണ് പൂര പറമ്പുകളിൽ എത്തുന്നത്.

ഗജവീരന്മാർക്ക് praudiyekan കെട്ടുന്ന നെറ്റിപ്പട്ടം കണ്ടിട്ടുണ്ടോ??
എന്തൊരു ഭംഗിയാണല്ലേ കാണാൻ

പൂരത്തിന് ഗജവീരന്മാർക്ക് കെട്ടാൻ മാത്രമല്ല വീടുകളിൽ അലങ്കാരത്തിനും മറ്റുമായിയും ഇപ്പോൾ നെറ്റിപ്പട്ടം ഉപയോഗിക്കാറുണ്ട്.

ഒന്ന് മനസ്സുവച്ചാൽ നമുക്കും ഉണ്ടാക്കാം മനോഹരമായ നെറ്റിപ്പട്ടം.വേണമെങ്കിൽ അതൊരു ഉപജീവന മാർഗവുമാക്കാം.
അങ്ങനെ കൗതുകത്തിനു വേണ്ടി നെറ്റിപ്പട്ടം ഉണ്ടാക്കി ഇപ്പൊ ഉപജീവനമാർഗ്ഗം ആക്കി മാറ്റിയ രണ്ടാൾക്കാരെ നമുക്ക് പരിചയപ്പെടാം ഇന്നത്തെ നേർകാഴ്ചയിൽ.