ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ പന്ത്രണ്ടാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ബിജോയ് പി ജേക്കബും, സിസ്റ്റർ സുമി സണ്ണിയും ഗാനങ്ങൾ ആലപിക്കും പ്രശസ്ത കീബോർഡിസ്റ്റ് വി.ജെ പ്രദീഷും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതുമായ ഈ പ്രോഗ്രാം 26 ജൂൺ2021 ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ സാധിക്കും. ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക *YOUTUBE LINK 😗 https://www.youtube.com/channel/UCeTKQy9a7gqBVDsZzI7Zrog *FACEBOOK LINK 😗 https://www.facebook.com/sherlychicago/ Join us on Facebook and YouTube! May God bless