ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസ് രണ്ടാം സീസൺന്റെ അഞ്ചാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ലിബിൻ സക്റിയായും , സിസ്റ്റർ എയ്ഞ്ചൽ ഓസ്റ്റിനും ഗാനങ്ങൾ ആലപിക്കും പ്രശസ്ത കീബോർഡിസ്റ്റ് യേശുദാസ് ജോർജ്ജും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമ്മേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതുമായ ഈ പ്രോഗ്രാം 27 നവംബർ2021 ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ സാധിക്കും. ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക *YOUTUBE LINK 😗 https://www.youtube.com/channel/UCeTKQy9a7gqBVDsZzI7Zrog *FACEBOOK LINK 😗 https://www.facebook.com/sherlychicago/ Join us on Facebook and YouTube! May God bless