കേരളത്തേ നെഞ്ചോട് ചേർത്ത് അല്ലു അർജുൻ 

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ 

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താൻ കൂടെ ഉണ്ടെന്നും അല്ലു അർജുൻ