പൈനാപ്പിൾ സംഭരണം തുടരുന്നു… സർക്കാർ നടത്തിയ ഇടപെടലുകൾ ചുവടെ… ആശങ്കയുടെ മുൾമുനയിൽ നിന്ന പൈനാപ്പിൾ കർഷകനെ സഹായിക്കാൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ 1,അവശ്യവസ്തുവിന്റെ പട്ടികയിൽ പൈനാപ്പിൾ 2 കൃഷി വകുപ്പിന്റെ ഹോർട്ടികോർപ് വഴി സംഭരണം തുടങ്ങി .കേരളത്തിൽ 200 കേന്ദ്രങ്ങളിൽ വിപണനം 3, വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയിൽ സംഭരണം തുടങ്ങി 4, 8 സ്വകാര്യ പ്രോസസിംഗ് കമ്പനികൾക്ക് പ്രവർത്തനാനുമതി 5, വിദേശ കയറ്റുമതിക്ക് തുടക്കം 6, ഇതര സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണ വിധേയമായി നീക്കം തുടങ്ങി 7, സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി പൈനാപ്പിൾ വിതരണം 8, ഇക്കോ ഷോപ്പ്, മാർക്കറ്റുകൾ വഴി വിതരണം 9,ചലഞ്ച് പൈനാപ്പിൾ ക്യാമ്പയിൻ വഴി നടത്തിയ പൈനാപ്പിൾ വിതരണം 10. കേരളത്തിൽ ഉടനീളം സ്വതന്ത്രമായി വിൽക്കാൻ ഉള്ള സൗകര്യം.