സഞ്ജയ് സിംഗ് എന്ന 45 കാരൻ ചികിത്സ കിട്ടാതെ മരിച്ചു. കൊവിഡ് എന്ന് സംശയിച്ചു മൃതദേഹത്തിൽ തൊടാൻ ആരും തയ്യാറാവാതിരുന്നപ്പോൾ , അയാളുടെ 4 ചെറിയ പെൺകുട്ടികളും വെറേ ചില ബന്ധുക്കളും കൂടി ചുമലിലേന്തി കൊണ്ടു പോകുന്നു.

സജ്ജയ് ക്ഷയരോഗിയായിരുന്നു. പക്ഷേ കൊവിഡ് ബാധിതനായിരുന്നോ എന്ന് ഒരു പരിശോധന നടത്താനും മൃതദേഹം സുരക്ഷിതമായി സംസ്കരിക്കാനുള്ള സൗകര്യങ്ങളോ ആശുപതി അധികൃതർ ഒരുക്കിയില്ല.