ലോകം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കൽ – Evacuation ദൗത്യം നടത്താൻ പോകുന്ന ഇന്ത്യ ഒന്നാം ഘട്ട പദ്ധതികൾ പുറത്തു വിട്ടു.

7 ദിവസം
14 രാജ്യങ്ങൾ
64 ഫ്‌ളൈറ്റുകൾ
4 ആംഫിബിയസ് യുദ്ധക്കപ്പലുകൾ
6 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ
15000 യാത്രികർ

ഓരോ രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ പുറപ്പെടുന്ന എയർപോർട്ട് അത് വന്നിറങ്ങുന്ന ഇന്ത്യൻ എയർപോർട്ട് , എത്ര യാത്രക്കാർ, ഏതു ദിവസം എന്നിവ പോസ്റ്റിന്റെ കൂടെ ഉള്ള ചാർട്ടിൽ കാണാം.
കൂടുതൽ വിവരങ്ങൾക്ക് അതത് എംബസിയും ആയി ബന്ധപ്പെടുക.

കേരളത്തിലേക്ക് ഉള്ള ഫ്‌ളൈറ്റുകൾ.

ആദ്യ ദിവസം . കൊച്ചിക്ക് 2 , കോഴിക്കോട് 2

രണ്ടാം ദിവസം കൊച്ചിയിലേക്ക് 1

മൂന്നാം ദിവസം കൊച്ചി 1

നാലാം ദിവസം തിരുവനന്തപുരം 1 കൊച്ചി 1

അഞ്ചാം ദിവസം കൊച്ചി 2 കോഴിക്കോട് 1

ആറാം ദിവസം കൊച്ചി 1

ഏഴാം ദിവസം കൊച്ചി 1 കോഴിക്കോട് 1


gs kallupara