റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒറ്റ’ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററിലെത്തി.രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

റസൂല്‍ പൂക്കുട്ടിയും നിര്‍മാതാവ് എസ്. ഹരിഹരനും ഒറ്റയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് ചിത്രം കാണാനെത്തിയത്.