നിങ്ങളുടെ ഗാർഡൻ ഒരു റിനോവേഷൻ നിങ്ങള്‍ പ്ലാൻ ചെയ്യുന്നുണ്ടോ എന്നാല്‍ നിങ്ങള്‍ക്കിതാ ഒരു സുവർണ്ണ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ എർത്ത് ഹവറിലൂടെ. 99 രൂപ മുതല്‍ നിങ്ങളുടെ ഗാർഡന് ആവശ്യമായ അല്ലാ സാധനങ്ങളും ലഭ്യമാണ്. അകത്തളങ്ങള്‍ക്ക് ഭംഗികൂട്ടാൻ മണി പ്ലാന്റ്സ് വീടിനകം ഭംഗികൂട്ടാനും വായുവിനെ പ്യൂരിഫയ് ചെയ്യാനും മണി പ്ലാന്റുകള്‍ക്ക് സാധിക്കും. മറ്റ് ചെടികളെ അപേക്ഷിച്ച്‌ വളരെ കുറവ് മെയിന്റനൻസ് മാത്രം മതി ഇവയ്ക്ക. ആഴ്ച്ചയില്‍ വെറും രണ്ട് ദിവസം മാത്രം വെള്ളമൊഴിച്ചാല്‍ മതിയാകും. ഫെങ്ക് ഷുയി പ്രകാരം നിങ്ങളുടെ വീട്ടിലേക്ക് സമ്ബത്തും ഐശ്വര്യവും കൊണ്ട് വരാൻ മണിപ്ലാന്റസിന് സാധിക്കും.

മണ്ണിനാവശ്യമായ വളം എല്ലാം കൃത്യമായി ചേർത്താല്‍ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളു. എന്നാല്‍ മണ്ണിന് ദോഷമാകുന്ന തരത്തിലുള്ള കെമിക്കല്‍ വളം ചേർത്താല്‍ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. മാർക്കറ്റില്‍ ലഭ്യമാകുന്ന ഏറ്റവും നല്ല ജൈവ വളം ഏറ്റവും കുറവ് വിലയില്‍ വാങ്ങാം ആമസോണ്‍ എർത്ത് ഹവറിലൂടെ.

മറ്റ് ജൈവളങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/43r895U