സ്മാർട്ട് വാച്ചുകള്‍ക്ക് കിടിലൻ ഓഫറില്‍ വാങ്ങാം ആമസോണില്‍ നിന്ന്. ഫാസ്റ്റ് ട്രാക്ക്, ടൈറ്റൻ, സോണാറ്റ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകള്‍ക്കാണ് ഓഫറുള്ളത്.

Titan Crest Premium Smart Watch| 1.43 ” AMOLED Display with AOD| 466 x 466 Pixel Resolution| Functional Crown| SingleSync BT Calling| Advanced Chipset| 100+ Sports Mode;s &WatchfaceselP68 Smart Watch

എ.ഐ വോയിസ് അസിസ്ന്റ്, ഈവന്റ് റിമൈന്റർ, ബില്‍ട്ട് ഇൻ ഗെയിംസ് തുടങ്ങിയ ഫീച്ചറുകളോടുകൂടി ടൈറ്റന്റെ വാച്ചാണിത്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്‍ക്കുന്ന ബാറ്ററി ലൈഫ് കമ്ബനി ഉറപ്പ് നല്‍കുന്നുണ്ട്. 50% ഓഫറാണ് വാച്ചിന് ആമസോണില്‍ ഉള്ളത്.

Fastrack New Limitless Classic| Large 1.91 ” Super UltraVU Display| Functional crown| Highest 320×385 Pixel Resolution| SingleSync BT Calling| 100+ Sports Modes| Metal case Premium Smartwatch- Rose Gold ഹൈ പിക്സല്‍ റസല്യൂഷൻ ഉള്ള ഫാസ്റ്റട്രാക്കിന്റെ വാച്ചാണിത്. പ്രീമിയം മെറ്റല്‍ കെയിസും വാച്ചിനുണ്ട്. ആട്ടോ സ്ട്രസ്സ് മോണിറ്റർ, സ്ലീ്പ് ട്രാക്ക്, വിമണ്‍സ് ഹെല്‍ത്ത് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ വാച്ചിനുണ്ട്. 58% ഓഫറുണ്ട് ആമസോണില്‍ വാച്ചിന്.

Fire-Boltt Ninja Call Pro Plus 1.83″ Smart Watch with Bluethooth Calling, AI Voice Assinstance, 100 Sports Modes IP67 Rating, 240*280 Pixel High Resolution 95% ഓഫറാണ് ഫയർ ബോള്‍ട്ടിന്റെ വാച്ചിന് ആമസോണില്‍. സിങ്കിള്‍ ചാർജില്‍ എട്ട് ദിവസം വരെ ചാർജ്ജ് നില്‍ക്കും. 100% ചാർജ്ജ് ലഭിക്കാൻ വെറും രണ്ട് മണിക്കൂർ മാത്രം ചാർജ്ജില്‍ ഇട്ടാല്‍ മതിയാകും. എ.ഐ വോയിസ് അസിസ്ന്റ് വാച്ചിലുണ്ട്. ഒരു വർഷത്തെ ഗ്യാരന്റിയാണ് കമ്ബനി നല്‍കുന്നത്.