. തൂലിക ടീവി  അഭിമാനപൂർവം സമർപ്പിക്കുന്നു ഇന്ത്യയുടെ 73-ാം  സ്വാതന്ത്രിയ  ദിനമായ  ഓഗസ്റ് 15 ന്   ഇന്ത്യൻ  സമയം   രാത്രി 9 മണിക്ക്  ലൈവായി  സംപ്രേഷണം  ചെയ്യുന്നു.പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷേർളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക്   ഏവരെയും  സ്വാഗതം  ചെയ്യുന്നു .