പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കൊവിഡ്

114 പേർക്ക് നടത്തിയ പരിശോധനയിലാണ് 53 പേർക്ക് രോഗം സ്ഥിരീകരിച്ചത്

ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജയിലിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 217 ആയി