കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതിയുമായി ICMR. വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഐസിഎംആർ. സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന മതിയെന്നും ICMR. ദില്ലി എയിംസിൽ നടത്തിയ പരീക്ഷണം വിജയകരം.