ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ നാലാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ സുമി സണ്ണിയും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതും ജോളി ശാമുവേൽ സ്പോൺസർ ചെയ്യുന്നതുമായ ഈ പ്രോഗ്രാം 12 സെപ്റ്റംബർ 2020 ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ കഴിയും. ഈ സംഗീത വിരുന്നിലേക്ക്  ഏവരെയും  സ്വാഗതം ചെയ്യുന്നു. ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക. YOUTUBE LINK :https://www.youtube.com/channel/UCeTKQy9a7gqBVDsZzI7ZrogFACEBOOK LINK :https://www.facebook.com/sherlychicago/ Join us on Facebook and YouTube! May God bless