എസ് പി ബി എന്ന നാദം ദേവരാഗത്തിൽ ലയിച്ചു. സ്കോട്ടിഷ് മലയാളിയുടെ ആദരാഞ്ജലി.

ഭാരതീയ ചലച്ചിത്ര രംഗത്തെ അനിതര പ്രതിഭ, എസ് പി ബി എന്ന ചുരുക്കപ്പേരിൽ വിഖ്യാതനായ  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം അനന്ത സംഗീതാത്മകതയിൽ അലിഞ്ഞു ചേർന്നു. ഭാരതത്തിന്റെ പരമോന്നത ബഹുമതികളായ പദ്മശ്രീയും പദ്മഭൂഷണും അടക്കം ആറ് ദേശീയ അവാർഡുകളാണ് പ്രിയസംഗീതജ്ഞന്റെ പുരസ്കാരപ്പട്ടികയിൽ ഇടം നേടിയത്.  ...